ചെർപ്പുളശ്ശേരി: സമസ്ത സെൻറിനറി പഠന പദ്ധതികളുടെ ഭാഗമായി നെല്ലായ സർക്കിൾ സംയുക്ത എക്സിക്യൂട്ടീവ് സംഗമം പേങ്ങാട്ടിരി സുന്നി സെൻററിൽ വെച്ച് നടന്നു സർക്കിൾ പ്രസിഡന്റ് ഖാലിദ് അൽ ഹസനി അധ്യക്ഷത വഹിച്ചു മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ് ഉദ്ഘാടനം ചെയ്തു സോൺ ജന: സെക്രട്ടറി റഷീദ് സഖാഫി പട്ടിശ്ശേരി വിഷയാവതരണം നടത്തി, സി കെ എം ദാരിമി മാരായമംഗലം, മുഹമ്മദലി മുസ്‌ലിയാർ മാരായമംഗലം, വീരാൻകുട്ടി സഖാഫി പേങ്ങാട്ടിരി, മുഹമ്മദലി അൽ ഹസ്നി പേങ്ങാട്ടിരി, അബ്ദുറസാഖ് സഖാഫി കമ്പതൊടി, മുഹമ്മദ് ശാഫി മോളൂർ, കെ ഹംസ നിലംപതി, മുസ്തഫ ഹാജി കമ്പംതൊടി, അബൂബക്കർ ലത്തീഫി മാവുണ്ടിരി, സംബന്ധിച്ചു.ഇ സി ഭാരവാഹികൾ സി കെ എം ദാരിമി, ഹാശിം തങ്ങൾ, ആലി ഹാജി, കെ ഹംസ ഹാജി, അബൂബക്കർ ലത്തീഫി, കുഞ്ഞലവി ഹാജി, അബ്ബാസ് മുസ്‌ലിയാർ, (സുപ്രിം കൗൺസിൽ)അബ്ദുൽ കരീം സഖാഫി എഴുവന്തല (ചെയർമാൻ) അബ്ദുറസാഖ് സഖാഫി കമ്പതൊടി (കൺവീനർ)മുഹമ്മദലി അൽ ഹസനി, ഖാലിദ് അൽ ഹസനി, (വൈ: ചെയർമാൻ) എം ടി മുഹമ്മദലി (മഹല്ല്, മസ്ജിദ്)കുഞ്ഞി മുഹമ്മദ് സഖാഫി (പ്രസ്ഥാനം, ആസ്ഥാനം ആദർശം)സിദ്ദീഖ് അൽ ഹസനി (മർച്ചൻറ് സംരംഭകർ കർഷകർ) സി ഷൗക്കത്തലി (ഫിനാൻസ്) ശമീർ മാസ്റ്റർ (ട്രൈനിംഗ്) എന്നിവരെ തെരഞ്ഞെടുത്തു
Post a Comment