റൂബി ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു

 

മണ്ണാർക്കാട്:കോട്ടോപ്പാടം അമ്പാഴക്കോട് മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയുടെ നാൽപ്പതാം വാർഷിക സമ്മേളനം ഡിസംബർ 28,29 തിയ്യതികളിലായി നടക്കുമെന്ന് മദ്രസ ഭാരവാഹികൾ അറിയിച്ചു.സാലിം ഫൈസി കൊളത്തൂർ,ശമീർ ദാരിമി കൊല്ലം തുടങ്ങി പ്രഗൽഭർ പങ്കെടുക്കുന്ന ദ്വിദിന മത പ്രഭാഷണ വേദിയുടെ വിജയത്തിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു.മുഖ്യ രക്ഷിതാക്കൾ: ഫൈസൽ നിസാമി,ഹംസ ഹാജി.വി പി, മുഹമ്മദാലി വറോട്ടിൽ, രായിൻ മുസ്‌ലിയാർ, ബഷീർ മുസ്‌ലിയാർ,ചെയർമാൻ: കെ എ മുഹമ്മദ് ഷക്കീർ ഫൈസി തുപ്പനാട്, വൈസ് ചെയർമാന്മാർ: ഹംസ ഫൈസി. സി പി, ഹസ്സൻ പാറശ്ശേരി, ഗഫൂർ കോൽക്കളത്തിൽ, സുബൈർ ചേപ്പുള്ളി, സൈനുദ്ദീൻ. വിപി. ജനറൽ കൺവീനർ: ഹംസ കിളയിൽ, വർക്കിംഗ് കൺവീനർ: ബഷീർ.എ കെ,ജോയിന്റ് കൺവീനർമാർ:മനാഫ് ദാരിമി, തുഫൈൽ അസ്ഹരി,അഷ്റഫ് ചാത്തനത്തിൽ, അഷ്റഫ്. വലമ്പൂർ, ജംഷാദ് (സമ്പത്ത്), ട്രഷറർ: ലത്തീഫ്.എൻ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ: സാലിഫ് .എ കെ, സ്വാലിഹ് എരുവത്ത്, മുഹമ്മദ് എരുവത്ത്, റിയാസ് എ കെ, ഹുസൈൻ അയിനെല്ലി, റിയാസ് വറോട്ടിൽ, ഹുസൈൻ.പി, അലി എം , പബ്ലിസിറ്റി ഇൻചാർജ് :

അജ്‌മൽ വാഫി നെച്ചുള്ളി, ഇർഷാദ് അഷ്അരി അവണക്കുന്ന് , സ്വഫ്‌വാൻ മുസ്‌ലിയാർ, വളണ്ടിയർ ക്യാപ്റ്റൻ: ഷരീഫ് അയിനെല്ലി 

വൈസ് ക്യാപ്റ്റൻ: മുഹമ്മദ് പാറക്കല്ലി, അംഗങ്ങൾ: അബ്ബാസ് കാഞ്ഞിരായി, മുസ്തഫ മണ്ണുമ്മൽ, സിദ്ദീഖ് കൊടുന്നോട്ടിൽ, മുസ്‌തഫ കുണ്ടോട്ടി, അസീസ് കാഞ്ഞിരായി, അൽ അമീൻ മച്ചിങ്ങൽ, ഷരീഫ് മണ്ണുമ്മൽ, സലീം.എ കെ, ബാസിൽ അമീൻ.എ, മുഹമ്മദ് ഷാദിൻ .കെ, ഷിബിൻ ഷാൻ .പി, റാഹിബ് .എ, ജസീൽ .എം, അബൂ ത്വാഹിർ. കെ, ഖാലിദ്.പി പി, ശിഹാദ്.കെ, ലിയാൻ.എ കെ, അൻഷിഫ്. എ കെ, ഷാഹിൽ.പി, ഷാമിൽ .എ കെ എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post