കല്ലടിക്കോട് അയ്യപ്പൻ കാവ് പരിസരങ്ങളിൽ വർധിച്ച് വരുന്ന അപകടങ്ങളിൽ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രസിഡണ്ട് അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ, കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ശാന്തകുമാരിക്ക് നിവേദനം നൽകി. ദേശീയപാതകിൽ അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിവേദനം.കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോമളകുമാരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു
Post a Comment