പുകയില രഹിത വിദ്യാലയം: സി.എസ്.എം.എ എൽ പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

തച്ചമ്പാറ:എടായിക്കൽ :സി.എസ്.എം.എ എൽ പി സ്കൂളിൽ പുകയില രഹിത വിദ്യാലയം എന്നതിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടി തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ചാർജ് വഹിക്കുന്ന ഐസക് ജോൺ ഉദ്ഘാടനം ചെയ്തു.മണ്ണാർക്കാട് എ എ സ് ഐ പ്രിൻസ് മോൻ ബോധവൽക്കരണ ക്ലാസ് നൽകി.പി ടി എ പ്രസിഡൻ്റ് നിഷ , എച്ച് എം ചിത്ര, എം പി ടി എ പ്രസിഡൻ്റ് ഉഷ,അധ്യാപികയായ പ്രഭ എന്നിവർ പരിപാടിയിൽ സംസാരിച്ചു.രക്ഷിതാക്കൾ, കുട്ടികൾ, നാട്ടുകാർ,അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കുചേർന്നു.

Post a Comment

Previous Post Next Post