പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പ്രീത ഉദ്ഘാടനം ചെയ്‌തു

 

തച്ചമ്പാറ: പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പ്രീത ഉദ്ഘാടനം ചെയ്‌തു.തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് ബാബു അധ്യക്ഷനായി.2025 -26 വർഷത്തേക്കുള്ള യോഗമാണ് നടന്നത്.വൈസ് പ്രസിഡൻറ് പി.ശാരദ, സ്ഥിരം സമിതി ചെയർമാന്മാരായ ഐസക് ജോൺ, തനൂജ രാധാകൃഷ്ണൻ, അബൂബക്കർ മുച്ചരിപ്പാടം, ബ്ലോക്ക് അംഗം തങ്കച്ചൻ പാറക്കുടി, ഒ.നാരായണൻകുട്ടി, പി.എസ്.ശശികുമാർ, ബെറ്റി ലോറൻസ്, കൃഷ്ണൻകുട്ടി, ജയ ജയപ്രകാശ്, കെ.മല്ലിക, രാജി ജോണി, അലി തേക്കത്ത്, ബിന്ദു കുഞ്ഞിരാമൻ, ഷെഫീഖ്,വി രാജീവ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post