തച്ചമ്പാറ: മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി ശ്രീ മഹാവിഷ്ണു ക്ഷേത്രം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവദം ടീം തയ്യാറാക്കിയ സമ്മാന കൂപ്പൺ വിതരണം ആരംഭിച്ചു.തുടർച്ചയായി മൂന്നാം വർഷമാണ് സമ്മാന കൂപ്പൺ ശിവദം ടീം തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം തച്ചമ്പാറ ന്യൂസ് ലൈവ് നൽകുന്ന ഗോൾഡ് കോയിൻ, രണ്ടാം സമ്മാനം മുതുകുറിശ്ശി അപ്ഡേഷൻ വാട്സപ്പ് കൂട്ടായ്മ നൽകുന്ന ഗോൾഡ് കോയിൻ,മൂന്നാം സമ്മാനംതച്ചമ്പാറ എസ് എം സ്റ്റേഷനറി നൽകുന്ന ഇൻവെർട്ടർ ബൾബ്, നാലാം സമ്മാനം മാങ്കുർശ്ശി ശിവാഞ്ജലി നൽകുന്ന ഗിഫ്റ്റ് ബോക്സ്,അഞ്ചാം സമ്മാനം ശ്രീകൃഷ്ണപുരം ഐഡിയൽ മോട്ടേഴ്സ് നൽകുന്ന ഗിഫ്റ്റ് ബോക്സ്, ആറാം സമ്മാനം മുതുകുറിശ്ശി അമ്പലപ്പടി എ എൻ എ എൻജിനീയറിങ് വർക്ക് നൽകുന്ന ഗിഫ്റ്റ് ബോക്സ്, ഏഴാം സമ്മാനം പാലക്കാട് നിഫ്ഫ്റ്റ് അക്കാദമി നൽകുന്ന ഗിഫ്റ്റ് ബോക്സ്, എട്ടാം സമ്മാനം മുതുകുറുശ്ശി അമ്പലപ്പടി മോഡേൺ ഫാൻസി നൽകുന്ന ഗിഫ്റ്റ് ബോക്സ്, ഒമ്പതാം സമ്മാനം മുതുകുറിശ്ശി സ്റ്റഡി പോയിന്റ് നൽകുന്ന ക്യാഷ് പ്രൈസ്, പത്താം സമ്മാനം മുതുകുറിശ്ശി മീൻ കുളത്തി ശാസ്താ ക്ഷേത്രം നൽകുന്ന ഗിഫ്റ്റ്, പതിനൊന്നാം സമ്മാനം മുതുകുറുശ്ശി ലീല സ്റ്റോർ നൽകുന്ന ഗിഫ്റ്റ് ബോക്സ്, പന്ത്രണ്ടാം സമ്മാനം ഗ്ലോബൽ കമ്പ്യൂട്ടർ നൽകുന്ന ഗിഫ്റ്റ് ബോക്സ് എന്നിങ്ങനെയാണ്.ശിവരാത്രി ദിനത്തിൽ ക്ഷേത്ര മൈതാനിയിൽ രാത്രി എട്ടുമണിക്കാണ് നറുക്കെടുപ്പ്.കൂടുതൽ വിവരങ്ങൾക്കും സമ്മാന കൂപ്പൺ ഓൺലൈൻ വഴി എടുക്കുന്നതിനും 9645653549, 7984585775 എന്ന നമ്പറുമായി ബന്ധപ്പെടാം
ശിവരാത്രി മഹോത്സവം: ശിവദം ടീമിന്റെ സമ്മാനക്കൂപ്പൺ വിതരണം ആരംഭിച്ചു
The present
0
Post a Comment