എടത്തനാട്ടുകര :കുട്ടികളിൽ കരുണയും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര അൽഫിത്വറ ഇസ്‌ലാമിക് സ്കൂൾ നടത്തി വരുന്ന കോയിൻ ഹെൽപ്പ് പദ്ധതിയിലെ ഈ ആഴ്ചയിലെ കളക്ഷൻ പാലിയേറ്റീവിന് കൈമാറി.പരിപാടിയിൽ പാലിയേറ്റീവ് ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര,സ്കൂൾ മാനേജ്മെൻ്റ് ചെയർമാൻ എ എം മുഹമ്മദ് സക്കീർ , പ്രിൻസിപ്പൽ പി റൗസീന, സ്റ്റാഫ് സെക്രട്ടറി എം ആസിറത്ത്, പി റൈഹാനത്ത്,കെടി ബസില,എം സുഹറ, നഷീദ,കെ സഫിയ,കെടി റഹിയാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment