പാലക്കാട് : 'ശബ്ദം നിശബ്ദം' എന്ന പ്രമേത്തിൽ രിസാല പ്രചരണ ക്യാമ്പയിന് തുടക്കമായി. പാലക്കാട് ജില്ലാ തല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഫൈസി മാരായമംഗളം വരി ചേർന്ന് നിർവഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സയ്യിദ് ബാക്കിർ സഖാഫി, ഇബ്രാഹിം അൽഹസനി, ജുനൈദ് സഖാഫി എന്നിവർ പങ്കെടുത്തു. ക്യാമ്പായിനിന്റെ ഭാഗമായി 600 ലധികം ഗ്രാമങ്ങളിൽ പ്രചരണം നടക്കും. മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ, ജനപ്രധിനിധികൾ, എഴുത്തുകാർ, അധ്യാപകർ, വിദ്യാർത്ഥികൾ ക്യാമ്പായിന്റെ ഭാഗമാവും.
രിസാല പ്രചരണ ക്യാമ്പായിനു ജില്ലയിൽ തുടക്കം
The present
0
Post a Comment