തച്ചമ്പാറ: പഞ്ചായത്തിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.സി.ശാരദ അധ്യക്ഷയായി. ശനിയാഴ്ച്ച വൈകീട്ട് അഞ്ചുമണിക്ക് ബഹുജന റാലിയോട് കൂടി ജാഗ്രതാ സദസ് സംഘടിപ്പിക്കും. അബൂബക്കർ മുച്ചരിപ്പാടം, തനുജാ രാധാകൃഷ്ണൻ, ഐസക്ക്, അലി തേക്കത്ത്, ബെറ്റി ലോറൻസ്, കൃഷ്ണൻകുട്ടി, നാരായണൻകുട്ടി, ബിന്ദു കുഞ്ഞിരാമൻ, കെ.മല്ലിക എന്നിവർ സംസാരിച്ചു.
തച്ചമ്പാറ പഞ്ചായത്തിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
The present
0
Post a Comment