മണ്ണാർക്കാട്:സാമൂഹ്യ സേവന രംഗത്ത് പുതിയ കാൽവെപ്പുമായി എ കെ പി എ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുമരംപുത്തൂർ യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച 8000 രൂപ സംഘടനാ നേതാക്കൾ നേരിട്ടെത്തി യുവചേതന പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. ജില്ലാ വൈസ്പ്രസിഡൻറ് മണികണ്ഠൻ മുളയങ്കാവ്, യൂണിറ്റ് പ്രസിഡൻറ് നവാസ്-സുമംഗലി,ട്രഷറർ വിജേഷ്, മുരളി - സാഗഎന്നിവർ പങ്കെടുത്തു.യുവചേതന പ്രസിഡൻറ് കെ വാസുദേവൻ മാസ്റ്റർ, എസ് പി രാമകൃഷ്ണൻ, ബാലചന്ദ്രൻ മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി.
സാമൂഹ്യ സേവന രംഗത്ത് പുതിയ കാൽവെപ്പുമായി എ കെ പി എ
The present
0
Post a Comment