കല്ലടിക്കോട്: തിരുവനന്തപുരത്ത് നടന്ന ഓൾ കേരള 2025-26 ഭാരോദ്വഹനത്തിൽ 43 കിലോ ജൂനിയർ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ സരിഗ ഇ എസ്. ജൂനിയർ.52 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഐശ്വര്യ ശിവദാസൻ ഇരുവരും കല്ലടിക്കോട് സ്വദേശികളാണ് കല്ലടിക്കോട് പവർ ഹോർസ് ജിമ്മിൽ ആണ് ഇരുവരും പരിശീലനം ചെയ്യുന്നത്.സരിഗ ഇ എസ്,ഐശ്വര്യ ശിവദാസൻ എന്നിവർ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളാണ്.
ഭാരോദ്വഹനത്തിൽ കല്ലടിക്കോട് സ്വദേശികൾക്ക് സ്വർണമെഡലൽ
The present
0
Post a Comment