തച്ചമ്പാറ : പഠിച്ചും, കളിച്ചും, ആഘോഷിച്ചും ഈ ക്രിസ്മസ് വെക്കേഷൻ അടിപൊളിയാക്കാൻ വേറിട്ട പഠനവുമായി AXENT - ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.
ഇപ്പോൾ 7,8,9 ക്ലാസ്സിൽ പഠിക്കുന്നവർക്ക് ഈ വെക്കേഷൻ ബേസിക് ക്ലാസ്സിൽ പങ്കെടുത്ത് അടുത്ത വർഷത്തെ തുടക്കം ഗംഭീരമാക്കാം.
ഫ്രീ.......ക്ലാസ്സുകളിൽ പങ്കെടുക്കു... പഠിച്ചും കളിച്ചും വിദ്യാഭ്യാസ കാലഘട്ടങ്ങൾ ആഘോഷമാക്കു.
നിങ്ങൾക്കായി AXENT - ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നു
🫰🏽ടറഫിൽ ഗോൾ അടിക്കാം..🥅 AXENT PREMIER LEAGUE ⚽
🫰🏽ക്രിസ്തുമസ്, ന്യൂഇയർ സെലിബ്രേഷൻ 🎅🏻🎅🏻,
🫰🏽ഉല്ലാസ യാത്ര ... 🚃🚃
ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ... ആഘോഷമാക്കി കളിച്ച് സന്തോഷിച്ച് പഠിക്കു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു..
AXENT INSTITUTE
📞 9072023168
📍PERINTHALMANNA
📍THACHAMPARA
📍NELLIPPUZHA
إرسال تعليق