കരിമ്പുഴ : നവചേതന കരിമ്പുഴയുടെ പതിനാലാം വാർഷികം ആഘോഷിച്ചു വാർഷികത്തൊടനുബന്ധിച്ച് ചേർന്ന യോഗത്തിൽ ക്ലബ് പ്രസിഡണ്ട് മനു സ്വാഗതം പറഞ്ഞു. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ, വാർഡ് മെമ്പർ നിഷ രാമൻ, ഉണ്ണികൃഷ്ണൻ കരിമ്പുഴ, സക്കീർ NMS,ഹബീബ് തങ്ങൾ, സുഭിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ലബ് മെമ്പർ ആദിത്യൻ നന്ദി പറഞ്ഞു.
നവചേതന കരിമ്പുഴയുടെ പതിനാലാം വാർഷികം
The present
0
إرسال تعليق