കല്ലടിക്കോട് : ദേശീയപാത കരിമ്പയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.വിഷ്ണു ഇടകുർശ്ശിയാണ് അപകടത്തിൽ മരണപെട്ടത്.വിബിൻ ഇടകുർശ്ശി, അനിരുദ്ധ് പുതുപ്പരിയാരം, എന്നിവർക്ക് പരികേറ്റു നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല .ബൈക്ക്
ഓട്ടോയിൽ ഇടിച്ച ശേഷം തെറിച്ച് വേറെ ബൈക്കിൽ തട്ടുകയായിരിന്നു. പരിക്ക് പറ്റിയവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق