ഞറളത്ത് : ഞറളത്ത് ശ്രീ രാമ സ്വാമി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി ബിനു എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ പഞ്ചദ്രവ്യ അഭിഷേകം നടന്നു. ആർദ്രാ ദർശനം, തിരുവാതിര പ്രതൽ എന്നിവയും നടന്നു. ട്രസ്റ്റി ബോർഡ് മെമ്പർമാർ നവീകരണ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
إرسال تعليق