കരിമ്പുഴ.കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മെഗാ തിരുവാതിര

കോട്ടപ്പുറം :കരിമ്പുഴ കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചു. പ്രാദേശിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ള 200 ഓളം വനിതകൾ മെഗാ തിരുവാതിരയിൽ പങ്കെടുത്തു. വാർത്തകൾ ഡോ. പുത്തൂർ പ്രമോദ് ദാസ് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു.

Post a Comment

أحدث أقدم