പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ അബോധാവസ്ഥയില്‍ കണ്ടെത്തി.പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമാണ് ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയില്‍ കണ്ടത്. സന്ധ്യ, ശ്രുതി, സുന്ദരന്‍, സുനന്ദ എന്നിവരെയാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കുടുംബത്തിലെ അംഗങ്ങളുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം.കുടുംബത്തിന് വലിയ കടബാധ്യതയുണ്ടെന്ന വിവരം പുറത്തുവരുന്നു.
പാലക്കാട് സിവില്‍ സ്റ്റേഷന് സമീപം ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ അബോധാവസ്ഥയിൽ
The present
0
إرسال تعليق