താലപ്പൊലി ആഘോഷിച്ചു


കുലിക്കിലിയാട് ശ്രീ അയ്യപ്പൻകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡല കാല ചുറ്റുവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് താല പ്പൊലി മഹോൽസവം ആഘോഷിച്ചു. ക്ഷേത്ര താന്ത്രിക ചടങ്ങുകൾക്ക് ഹേമചന്ദ്രൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ഘോഷം പാട്ടോടുകൂടിയ കളം പാട്ടിനു മഞ്ചേരി ഹരീഷ്കുറുപ്പ് നേതൃ ത്വം നൽകി. നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്കൊപ്പം മുരളി നമ്പീശൻ നേതൃത്വം നൽകിയ തായമ്പകയും അരങ്ങേറി.

Post a Comment

أحدث أقدم