നോട്ടീസ് വിതരണോദ്ഘാടനം ചെയ്തു

തച്ചമ്പാറ : മുതുകുർശ്ശി ശ്രീ കിരാതമൂർത്തി, മഹാവിഷ്ണു ക്ഷേത്രത്തിൽ  2024 ജനുവരി 21 ന്  ക്ഷേത്രത്തിലെത്തുന്ന ബ്രഹ്മഋഷി മോഹൻജിയുടെ സ്വീകരണമായി ബന്ധപ്പെട്ട്  നോട്ടീസിന്റെ ഔദ്യോഗിക വിതരണോദ്ഘാടനം ആദ്യ കോപ്പി തച്ചമ്പാറ ദേശബന്ധു ഹൈസെക്കൻഡറി സ്കൂളിലെ മാനേജർ  വത്സൻ മഠത്തിന് നൽകി കൊണ്ട് പുറത്തിറക്കി. ചടങ്ങിൽ വി.കെ.രമേശ്, പി രാധാകൃഷ്ണൻ , സി.സച്ചിദാനന്ദൻ , പി.ശശികുമാർ, പി.മുരളീധരൻ , നാരായണൻകുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم