ഒറ്റപ്പാലം റവന്യു ഡിവിഷന്റെ പുതിയ സബ് കലക്ടറായി ഡോ.മിഥുന്‍ പ്രേംരാജ് ചുമതലയേറ്റു.2021 ബാച്ച് ഐ.എ.എസ്.ഉദ്യോഗസ്ഥനായ അദ്ദേഹം കാസര്‍ഗോഡ് അസിസ്റ്റന്റ് കലക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്.കേന്ദ്ര ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു
പോണ്ടിച്ചേരി ജെ.ഐ.പി.എം.ഇ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും എം.ബി.ബി.എസും നേടിയിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയാണ്.
ഒറ്റപ്പാലം സബ് കളക്ടറായി ചുമതലയേറ്റ
ഡോ:മിഥുൻ പ്രേംരാജിനെ എം എൽ എ പ്രേംകുമാർ അഭിനന്ദനങ്ങൾ അറിയിക്കുന്നു
إرسال تعليق