മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നല്കി

മണ്ണാർക്കാട് : ഒലവക്കോട് മുതൽ മണ്ണാർക്കാട് വരെയുള്ള വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നല്കി കാഞ്ഞിരപ്പുഴ Katholica sabha, MSFS Minor Seminary, chettanpadi.ആഘോഷങ്ങളും സന്തോഷങ്ങളും ആസ്വദിക്കുന്ന സമയങ്ങളിൽ ഒരു നേരത്തെ ഭക്ഷണം ലഭിക്കാനാവാത്ത കുടുംബങ്ങളെ നാം ഓർക്കുന്നതും അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ ദൈവങ്ങൾ എന്ന് പാഥേയം ഭക്ഷണം വിതരണം കോഡിനേറ്റർ സതീഷ് മണ്ണാർക്കാട് പറഞ്ഞു.
നിങ്ങളും ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ ആണെങ്കിൽ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക സതീഷ് മണ്ണാർക്കാട് ( പാഥേയം )
+919446367831

Post a Comment

أحدث أقدم