الصفحة الرئيسيةപാലക്കാട് ജില്ല വാർത്തകൾ IRDC യിൽ തൊഴിൽമേള The present ديسمبر 26, 2023 0 കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ വ്യത്യസ്ത സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് തോട്ടര ഐ.ആർ.ഡി. സി ഹാളിൽ വെച്ച് (27.12.2023 ബുധനാഴ്ച) രാവിലെ 10 മണി മുതൽ 11 മണി വരെ തൊഴിൽമേള സംഘടിപ്പിക്കുന്നു. 18 - 45 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
إرسال تعليق