മുണ്ടൂർ: വേലിക്കാട് ചമ്മലക്കളം പരേതനായ ബാലകൃഷ്ണഗുപ്തൻ്റെ മകൻ നിവേദ് ഗുപ്ത (37) കാവിൽ പാട് ഇരുപ്പശ്ശേരി എൻ.വി കാസ്റ്റിൽ വീട്ടിൽ അന്തരിച്ചു. അമ്മ : ഓമന., ഭാര്യ:ലക്ഷ്മി., മക്കൾ:നിഹാൻ, വിഹാൻ., സഹോദരങ്ങൾ: നിഷാദ് ഗുപ്ത, നീമ. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പാലക്കാട് കറുകോടി ശ്മശാനത്തിൽ.
إرسال تعليق