കരിമ്പ കുറ്റിയോട് എയുപി സ്കൂൾ പ്രധാനധ്യാപിക ലിജിമോൾ (53) അന്തരിച്ചു


മണ്ണാർക്കാട് : തിരുവിഴാംകുന്ന് കൊച്ചുപറമ്പിൽ സ്കറി മാസ്റ്ററുടെ ഭാര്യ 
കരിമ്പ കുറ്റിയോട് എയുപി സ്കൂൾ പ്രധാനധ്യാപിക ലിജിമോൾ (53) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 ന് ഇരട്ടവാരി സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ.

 
മക്കൾ : ഗോഡ് വിൻ സ്കറിയ (ഓഡിറ്റർ, ഡിഫെൻസ് അക്കൗണ്ട്സ് ), ദിവ്യ. മരുമക്കൾ : ജിയ മുളക്കൽ തൃശ്ശൂർ. ഡാനി മൈലംവേലിൽ കാഞ്ഞിരപ്പുഴ.

Post a Comment

أحدث أقدم