ഹാട്രിക് വിജയവുമായി നിരഞ്ജൻ മോഹൻ

സംസ്ഥാന സ്കൂൾ കലോ ത്സവത്തിൽ ഹാട്രിക് വിജയ വുമായി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂ ളിൻ്റെ അഭിമാനം നിരഞ്ജൻ മോഹൻ. ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെ കഥകളി സംഗീതത്തിൽ നിരഞ്ജന് എ ഗ്രേഡ് ലഭിച്ചു. നേരത്തെ അഷ്ടപദി, ശാസ്ത്രീയ സംഗീതം എന്നിവയിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. കഥകളി സംഗീത ജ്ഞൻ നെടുംമ്പളളി രാംമോഹൻ്റെയും മീരാ രാംമോഹൻ്റെയും മകനാണ്

Post a Comment

أحدث أقدم