പലഹാരം മേള സംഘടിപ്പിച്ചു

അമ്പലപ്പാറ :എ.എൽ.പി.എസ്. തൃക്കളൂർ അമ്പലപ്പാറയിലെ രണ്ടാം ക്ലാസിലെ മലയാളത്തിലെ അറിഞ്ഞു കഴിക്കാം പാഠഭാഗവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പലഹാര മേള രുചി വൈവിധ്യം കൊണ്ടും വിഭവ സമൃദ്ധി കൊണ്ടും വ്യത്യസ്തമായി. അധ്യായന രംഗത്ത് കുട്ടികൾക്ക് നവ്യാനുഭൂതി പകർന്നു. സീനിയർ അസിസ്റ്റൻറ് ശശികുമാർ പലഹാര മേള ഉത്ഘാടനം ചെയ്തു. അധ്യാപകരായ അഷറഫ്, ഷീന ഷെറിൻ , രക്ഷിതാക്കളായ അജ്ന, സജില എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم