തോട്ടര: എം.എൽ.എ റോഡിൽ പ്രവർത്തിക്കുന്ന IRDC ചാരിറ്റബിൾ സൊസൈറ്റിയിൽ വെച്ച് ക്ഷീരകർഷകർക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പശുവിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിലം തുടയ്ക്കുന്നതിനു വേണ്ടിയുള്ള ലോഷൻ,പൽപ്പൊടി, കുളിസോപ്പ്,ഷാംപൂ, ധൂപം.എന്നിവ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടി.
രജിസ്ട്രേഷന് ബന്ധപ്പെടുക
8943217161,9188052351.
إرسال تعليق