അഭിജിത്തിനെ നാട്ടിലെ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ നാലുലക്ഷം രൂപ വേണം: സുമനസ്സുകളുടെ സഹായം തേടി കുടുംബം

അലനല്ലൂർ ഹൈസ്കൂളിന് സമീപം ലക്ഷംവീട് കോളനിയിൽ
താമസിക്കുന്ന അഭിജിത്ത് എന്ന ചെറുപ്പക്കാരന് മാരകമായ അസുഖം ബാധിച്ച് കോയമ്പത്തൂരിൽ ചികിത്സയിലാണ്. നിലവിൽ കോയമ്പത്തൂർ ഉള്ള ആശുപത്രിയിലെ ചികിത്സ കഴിയുകയും ചെയ്തു എന്നാൽ അഭിജിത്തിനെ ചികിത്സയെ തുടർന്ന് യാതൊരു തരത്തിലുള്ള മാറ്റവും ഉണ്ടായിട്ടില്ല. ഡോക്ടർമാർ നാട്ടിലുള്ള ആശുപത്രിയിലേക്ക് അഭിജിത്തിനെ മാറ്റാൻ നിർദ്ദേശം ബന്ധുക്കൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിനായി നാലുലക്ഷം രൂപയുടെ അടുത്ത് ചിലവ് വരുന്നുണ്ട് കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ വളരെ മോശമായതിനാൽ കുടുംബാംഗങ്ങൾ സുമനസ്സുകളുടെ സഹായം തേടുന്നു.




 നിങ്ങളാൽ ആവുന്ന ധനസഹായം ചെയ്ത് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു🙏
Abhijith chikitsa sahaya samithi A/c No. 40689101211250 Kerala Grameen Bank ISFC KLGB0040689

 ചെയർമാൻ
സുദർശനൻ മാസ്റ്റർ
Ph:94464 62427

 കൺവീനർ
ഹബീബുള്ള അൻസാരി
Ph: 94465 06290

 ട്രഷറർ
യൂസഫ് ചോലയിൽ
Ph:9446727721

Post a Comment

أحدث أقدم