ശ്രീകൃഷ്ണപുരം : കുന്നത്തു പീടികയിലെ (ഒന്നാം വാർഡ്) നവീകരിച്ച മാങ്കടക്കുഴി മദ്രസ റോഡി ൻ്റെ ഉദ്ഘാടനം വാർഡ് അംഗം എം. മോഹനൻ മാസ്റ്റർ നിർവഹിച്ചു. സി.രാധാകൃഷ്ണൻ അധ്യക്ഷനായി രുന്നു.ടി.സുഭാഷ്,എം.കെ.ഇബ്രാഹിം, രവീന്ദ്രനാഥ്, ഉണ്ണി, സുധ, ഹമീദ്, പോക്കർ, കുഞ്ഞാണി എന്നിവർ പ്രസംഗിച്ചു.
إرسال تعليق