കരിമ്പ-നിർമ്മലഗിരി സെന്റ്മേരിസ് മലങ്കര കത്തോലിക്ക തീർത്ഥാടന കേന്ദ്രത്തിൽ,മാസ് ക്രിയേഷൻസ്ഗാനമേള ഇന്ന്

കരിമ്പ-നിർമ്മലഗിരി സെന്റ്മേരിസ് മലങ്കര കത്തോലിക്ക തീർത്ഥാടന ദേവാലയ ഇടവക തിരുനാളിനോട് അനുബന്ധിച്ച് മാസ് ക്രിയേഷൻസ് നടത്തുന്ന ഗാനമേള തിരുനാൾ ഇന്ന് പ്രദക്ഷിണത്തിനുശേഷം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര കത്തോലിക്ക തീർത്ഥാടന ദൈവാലയ ഇടവക തിരുനാളിനോട് അനുബന്ധിച്ച് റവ.ഫാ.മൈക്കിൾ വടക്കേവീട്ടിൽ,റവ.ഫാ.ജോവാക്കിം പണ്ടാരംകുടിയിൽ,റവ.ഫാ.ജോൺ മാക്കാപ്പിള്ളി,റവ.ഫാ.തോമസ് പുല്ലുകാലായിൽ എന്നീ വൈദികരുടെ കാർമികത്വത്തിൽ നടത്തുന്ന വി. മൂന്നിന്മേൽ കുർബ്ബാന,എടക്കുറുശ്ശി കുരിശ്ശടിയിലേക്ക് വർണ്ണശബളവും, ഭക്തിനിർഭരവുമായ പ്രദക്ഷിണം, സമാപന ആശിർവാദം (പള്ളിയിൽ) നേർച്ച,ഫ്യൂഷൻ നൈറ്റ്,എന്നിവയാണ് പ്രധാന പരിപാടികൾ.ഇന്ന് വൈകിട്ട് ഏഴുമണിക്ക് ശേഷമാണ് പള്ളി അങ്കണത്തിൽ
മാസ്സ് ക്രിയേഷൻ നടത്തുന്ന ഗാനമേള.
ഫോൺ :90 72 92 65 81

Post a Comment

أحدث أقدم