തച്ചമ്പാറ നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ കുടുംബ സംഗമം

 തച്ചമ്പാറ : നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ കുടുംബ സംഗമം ഈ വരുന്ന 13-1- 24ന് ശനിയാഴ് ഉച്ചക്ക് ശേഷം രണ്ടര മണിക്ക് പ്രശ്സ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ഫർഹാനൗഷാദ് തച്ചമ്പാറ നുസ്റത്തുൽ ഇസ്ലാം മദ്രസാ അങ്കണത്തിൽ അധുനിക തലമുറ  ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്ന ശീർഷകത്തിൽ സംസാരിക്കുന്നു. എം. ജി. എം. പ്രസിഡൻ്റ് ഫസീലാ ഷബീബ് അധ്യക്ഷം വഹിക്കുന്ന യോഗം മേഖലാ .എം. ജി .എം .സെക്രട്ടറി രോഷ്നാ ശിഹാബ് ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ഐഷാബി ടീച്ചറുടെ സ്വാഗത പ്രഭാഷണത്തോടെ തുടക്കം കുറിക്കുന്ന പരിപാടി  ഷെമിന ടീച്ചറുടെ നന്ദി പ്രകടനത്തോടെ 4 മണിക്ക് സമാപനം കുറിക്കുന്നു.

Post a Comment

أحدث أقدم