മണ്ണാർക്കാട്ടെ
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജനാർദ്ധനൻ അന്തരിച്ചു.ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് അന്തരിച്ചത്.ഭൗതികശരീരം വൈകിട്ടോടെ മണ്ണാർക്കാട്ടെ വസതിയിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാൽ നൂറ്റാണ്ടിലധികമായി മാതൃഭൂമി ദിനപത്രത്തിന്റെ റിപ്പോർട്ടറായിരുന്നു.
إرسال تعليق