പാലക്കാട് ജില്ലാ എം .ജി .എം . ഏകദിന ഷീ സമ്മിറ്റ് സംഘടിപ്പിച്ചു

തച്ചമ്പാറ : പാലക്കാട് ജില്ലാ എം .ജി .എം . ഏകദിന ഷീ സമ്മിറ്റ് സംഘടിപ്പിച്ചു. തച്ചമ്പാറ നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ വച്ച് കാലത്ത് 9 മണിക്ക് എം.ജി.എം ജില്ലാ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി എൻ.ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മിശ്കാത്തി, ഫാറുഖ് പറളി, നബീല കുനിയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ വൈകുന്നേരം നാലു മണിക്ക് പരിപാടികൾക്ക് സമാപനം കുറിച്ചു.

Post a Comment

أحدث أقدم