സൗജന്യ തയ്യൽ പരിശീലനം

തോട്ടര : IRDC ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തോട്ടര IRDC ഹാളിൽ വെച്ച് സൗജന്യ തുന്നൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 50% സബ്സിഡിയോടുകൂടി തയ്യൽ മെഷീൻ വാങ്ങുന്നതിനും, തയ്യൽ ക്ലസ്റ്ററിൽ ജോലി ലഭിക്കാൻ അവസരവും ഉണ്ടാകും
 രജിസ്ട്രേഷന് ബന്ധപ്പെടുക : 8943217161,9446013676

Post a Comment

أحدث أقدم