തിരുനാൾ കൊടിയേറി.ബൈബിൾ കൺവെൻഷൻ ഇന്നു മുതൽ

കരിമ്പ നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക്
 മൂവാറ്റുപുഴ രൂപത അധ്യക്ഷൻ റവ. ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത കോടിയേറ്റി.മൂറോൻ കൂദാശ കഴിഞ്ഞ പള്ളിയിൽ രൂപത അധ്യക്ഷൻ കുട്ടികൾക്ക് ആദ്യകുർബാന നൽകി.
പ്രഭാത പ്രാർത്ഥന,ആഘോഷമായ വിശുദ്ധ കുർബാന,ആദ്യകുർബാന സ്വീകരണം,പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന നടത്തി.കൽകുരിശ്, കൊടിമരം,പിയാത്ത 
മണിമാളിക എന്നിവ ആശീർവദിച്ചു.ജനുവരി 9 മുതൽ 
റവ.ഫാ.ദാനിയേൽ പൂവണ്ണത്തിൽ,
റവ.ഫാ.ജോസഫ് പുത്തൻപുരക്കൽ, 
റവ.ഫാ.ജേക്കബ് കാട്ടിപറമ്പിൽ വി.സി എന്നിവർ നയിക്കുന്ന ബൈബിൾ കൺവെൻഷൻ മൂന്നു ദിവസങ്ങളിലായി നടക്കും.

Post a Comment

أحدث أقدم