ഇടുക്കി: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം ഇടുക്കി, ദേവികുളം ആര്‍ ഡി ഓഫീസുകളില്‍ വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ളവര്‍ക്കായുള്ള അദാലത്ത് നാളെ (ജനുവരി 25ന്) നടക്കും. രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക. ഫോറം 6 അപേക്ഷകളില്‍ ആര്‍ ഡി ഓഫീസുകളില്‍ നിന്നും ടോക്കണ്‍ ലഭിച്ചവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു
ഇടുക്കി, ദേവികുളം ആര്‍ ഡി ഓഫീസുകളില്‍ ഭൂമി തരം മാറ്റം അദാലത്ത് നാളെ
The present
0
إرسال تعليق