പാലക്കയം : പാലക്കയം കാർമൽ യുപി സ്കൂളിന്റെ 45-)o വാർഷികാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോട് കൂടി നടന്നു.പി. ടി. എ പ്രസിഡന്റ് ബ്രദർ ജോവിൻ ജോർജ്ജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ തനൂജ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലക്കാട് എം. പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനകർമം നിർവഹിച്ചു. ഫാദർ ടോണി കോഴിപ്പാടൻ മുഖ്യാഥിതിയായി.കുട്ടികളുടെ കലാവിരുന്നും തുടർന്ന് സമ്മാനദാനവും നടന്നു.അധ്യാപകരും, രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വാർഷികാഘോഷം നടത്തി
The present
0
إرسال تعليق