ക്ഷേത്രത്തിൽ ഫെബ്രുവരി 14ന്
രാവിലെ 4.30ന് - നട തുറക്കൽ
5 മണിയ്ക്ക് - ഗണപതി ഹോമം തുടർന്ന് പഞ്ചഗവ്യം 25 കുടം കലശാദിഷേകം ധ്വജ പൂജ, കൊടിയേറ്റം.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പനാവൂർ മന ദിവാകരൻ നമ്പൂതിരിപ്പാടിൻ്റ് മുഖ്യകാർമ്മികത്വത്തിൽ .
വൈകിട്ട് 5 മണിയ്ക്ക് - നട തുറക്കൽ
5.40 ന് - ലളിതാസഹസ്രനാമജപം
6.10ന് - ചുറ്റുവിളക്ക് തെളിയിക്കൽ
6.20ന് - സ്റ്റേജ് പ്രോഗ്രാം സംഗീത സന്ധ്യ
അവതരണം :- സപ്തസ്വര മ്യൂസിക് മണ്ണാർക്കാട്
7.45 ന് - അത്താഴപൂജ.
8.15ന് - പ്രസാദ ഊട്ട്
8.30ന് - തായമ്പക
9.30 ന് - ശീവേലി എഴുന്നള്ളിപ്പ്
10ന് - നടയടയ്ക്കൽ
إرسال تعليق