മുണ്ടൂർ: ചുക്കിനി കുമ്മള വീട്ടിൽ സൗദാമിനിഅമ്മ (79) അന്തരിച്ചു. ഭർത്താവ്: പ്രഭാകരൻ നായർ., മക്കൾ:കോമളവല്ലി, ഉദയഭാനു, ഗീത, പ്രദീപ് കുമാർ, നന്ദകുമാർ, ജ്യോതി., മരുമക്കൾ :അരവിന്ദാക്ഷൻ, പരേതനായ കൃഷ്ണകുമാർ, രാജേന്ദ്രപ്രസാദ്, ഷീല, അംബിക , ബിന്ദു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഐവർമഠം ശ്മാശാനത്തിൽ.
إرسال تعليق