തച്ചമ്പാറ :ഡൽഹിയുടെ അതിർത്തിയിൽ ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധം അവസാനിച്ചതിന് ശേഷം വീണ്ടും കർഷകർ ഒത്തുകൂടുമ്പോൾ രാജ്യത്തെങ്ങും ഐക്യദാർഢ്യ സദസ്സുകൾ.'ദില്ലി ചലോ'കർഷക റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് .തച്ചമ്പാറ-പൊന്നംകോട് സെൻററിൽ സംഘടിപ്പിച്ച സ്വതന്ത്ര കർഷകസംഘം സമര സദസ്സ് വി കെ ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയ്തു.കേന്ദ്രസർക്കാരും കേരള സർക്കാരും കർഷകരോട് കാണിച്ചു വരുന്ന വഞ്ചനാപരമായ നിലപാടിനുള്ള ജനങ്ങളുടെ പ്രതികരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. പി. പി ഹംസ അധ്യക്ഷത വഹിച്ചു.മണ്ഡലം ലീഗ് പ്രസിഡൻറ് സലാം തറയിൽ, സെക്രട്ടറി നിസാമുദ്ദീൻ,പി .കെ അബ്ദുല്ല കുട്ടി,എം.കുഞ്ഞുമുഹമ്മദ് ,പടുവിൽ മുഹമ്മദലി,ഹമീദ് മുരണ്ടിയിൽ,ആലി മുഹമ്മദ്,അബ്ദുറഹ്മാൻ വലിയട്ട എന്നിവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദലി ബുസ്താനി സ്വാഗതവും അമീർ നിലാല നന്ദിയും പറഞ്ഞു.ഫൈസൽ പാലപ്പുഴ,മുഹമ്മദുപ്പ കരിമ്പനക്കൽ,അലവി വാലിക്കോട്,ഷൗക്കത്തലി കുന്നത്ത്,നിഅ്മ്മത്തുള്ള സലാം വാഴമ്പുറം,ഖാദർ കല്ലക്കാരൻ ,മുഹമ്മദലി മാച്ചാംതോട്,അസീസ് എന്നിവർ സംബന്ധിച്ചു.

إرسال تعليق