പാലക്കയം ഇഞ്ചിക്കുന്ന് റോഡ് ജനങ്ങൾക്ക് തുറന്നു നൽകി

 

പാലക്കയം : പാലക്കയം, ആശുപത്രി ഇഞ്ചിക്കുന്ന് റോഡ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തച്ചമ്പാറ ഗ്രാമപഞ്ചായത്ത്  8 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.നാരായണൻകുട്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനുജ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  രാജി ജോണി,  സോണി,ഷിബു, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





Post a Comment

أحدث أقدم