ഞെട്ടരക്കടവ്-പൊമ്പറ റോഡില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം ഫെബ്രുവരി 12 മുതല്‍ 17 വരെ പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് നിന്ന് പൊമ്പറയിലേക്ക് പോകുന്ന വാഹനങ്ങളും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ടിപ്പുസുല്‍ത്താന്‍ റോഡ് വഴി തിരിഞ്ഞു പോകണം.
إرسال تعليق