തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ അന്തരിച്ചു

 

തച്ചമ്പാറ:തച്ചമ്പാറ പഞ്ചായത്തു അഞ്ചാം വാർഡ് മെമ്പർ പഴുക്കാത്തറ പി സി ജോസഫ് (58) അന്തരിച്ചു. മുതുകുറിശ്ശി പിച്ചളമുണ്ട സ്വദേശിയാണ് പി സി ജോസഫ്.തച്ചമ്പാറ ഗ്രാമ പഞ്ചായത് അഞ്ചാം വാർഡ് മെമ്പറും പഞ്ചായത്തിലെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും ആയിരുന്നു.മുൻ വൈസ് പ്രസിഡണ്ടും ആയിരുന്നു




.ഭാര്യ : മേരി ( ഷിജി)

മക്കൾ :ആൽബിൻ, നയന








Post a Comment

أحدث أقدم