മാങ്കുറുശ്ശി പൂരം നാളെ

 

തച്ചമ്പാറ:മാങ്കുറുശ്ശി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പൂരം വിവിധ പരിപാടികളോടെ നാളെ ഞയറാഴ്ച്ച ആഘോഷിക്കും. രാവിലെ 4.30 മുതൽ വിശേഷാൽ പൂജകൾ, 5.30 ന് പ്രത്യക്ഷ മഹാഗണപതി ഹോമം, 9 ന് കേളികൊട്ട്, വൈകീട്ട് 4 മണിമുതൽ വേലയിളക്കൽ, തുടർന്ന് 6.30 മുതൽ പ്രധാന വേലകളായ നെടുമണ്, കുണ്ടംത്തോട്, വലിയവീട്, തച്ചമ്പാറ, മുരിങ്ങേനി, എടായ്ക്കൽ, ആനമുണ്ട, ചന്ദനംകുണ്ട് എന്നീ കിഴക്കൻ വേലകളും, ആലിൻചോട് - മാങ്കുറിശ്ശി, അരപ്പാറ എന്നീ പടിഞ്ഞാറൻ ദേശവേലകളും രാത്രി 10 മണിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.





Post a Comment

أحدث أقدم