മണ്ണാർക്കാട് ;മണ്ണാർക്കാട് അലനെല്ലൂർ റൂട്ടിൽ കല്യാണകാപ്പിന് സമീപം ദോസ്ത്തും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മണ്ണാർക്കാട് ചങ്ങലീരി ഞെട്ടരക്കടവ് സ്വദേശി അക്ബർ സിദ്ദിഖിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ വട്ടമ്പലം മദർകെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
إرسال تعليق