ഒറ്റപ്പാലം താലൂക്ക് ആഫീസിലെ ഡെപ്യൂട്ടി തഹസിൽദാരായ എം. ശ്രീനിവാസനാണ് മികച്ച സേവനത്തിന് സബ് കളക്ടർ ഡി.ധർമ്മലശ്രീയുടെ അനുമോദന പത്രം ലഭിച്ചത്.അനധികൃത കടത്തുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സേവന മികവിനാണ് അംഗീകാരം. കഴിഞ്ഞ 27 വർഷമായി അദ്ദേഹം റവന്യൂ വകുപ്പിൽ പ്രവർത്തിച്ച് വരുകയാണ് .
ഡെപ്യൂട്ടി തഹസിൽദാരായി ഒറ്റപ്പാലം, പാലക്കാട്, മണ്ണാർക്കാട്, നിലമ്പൂർ താലൂക്ക് ആഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ പാലക്കാട് ജില്ലയിലെ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പദ്ധതികളുടെ ഭൂമിയേറ്റെടുക്കുന്ന തഹസിൽദാറായി പ്രവർത്തിച്ചു വരുകയാണ്. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ശ്രീനിവാസൻ
إرسال تعليق