കരിമ്പമുട്ടിക്കൽകണ്ടം ബസ്റ്റോപ്പിൽമിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കരിമ്പ :എം എൽ എ യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കരിമ്പ പഞ്ചായത്തിൽ 
 മുട്ടിക്കൽകണ്ടം ബസ്റ്റോപ്പിൽ സ്ഥാപിച്ച എൽ ഇ ഡി മിനിമാസ്റ്റ് ലൈറ്റ് അഡ്വ:കെ.ശാന്തകുമാരി എം എൽ എ ഉദ്ഘാടനംചെയ്തു.
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ അധ്യക്ഷനായി.
 എൻ കെ നാരായണൻകുട്ടി, രാധാകൃഷ്ണൻ,രാധിക തുടങ്ങിയവർ സംസാരിച്ചു.
  ഗ്രാമപഞ്ചായത്ത് അംഗം ജയ വിജയൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ ജയശ്രീ നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم