പാലക്കയം :എം എൽ എ യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തച്ചമ്പാറ പഞ്ചായത്തിൽ പാലക്കയം-മൂന്നാംതോട് സ്ഥാപിച്ച എൽ ഇ ഡി മിനിമാസ്റ്റ് ലൈറ്റ് അഡ്വ:കെ.ശാന്തകുമാരി എം എൽ എ ഉദ്ഘാടനംചെയ്തു. വനത്തോട് ചേർന്ന ഇടമായിരുന്നതിനാൽ,പ്രകാശം പരന്നതോടെ നാട്ടുകാർക്കും അനുഗ്രഹമായി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം തനൂജ രാധാകൃഷ്ണൻ,രാജി ജോണി,സോണി,ഷിബു, സജീവ് തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق