വാക്കേറ്റം കൊലപാതകത്തിലേക്ക്;
ചെർപ്പുളശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.5-3-2023 9.30PM പാലക്കാട് ചെർപ്പുളശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ചളവറ ചെറായിൽ കറുപ്പനാണ് വെട്ടേറ്റു മരിച്ചത്. രാത്രി 9.30 നാണ് സംഭവം. മദ്യപിച്ചെത്തിയ മകൻ സുഭാഷും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
إرسال تعليق