തച്ചമ്പാറ : തച്ചമ്പാറ കുന്നത്ത്കാവിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതി തച്ചമ്പാറയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഭാരവിതരണം നടത്തി .ആയിരകണക്കിനാളുകള്‍ക്ക് ഈസേവനം എത്തിക്കാൻ സേവാ ഭാരതിക്ക് കഴിഞ്ഞു. കഴിഞ്ഞുപോയുള്ള വർഷങ്ങളിലും സേവാഭാരതി തച്ചമ്പാറ പൂരത്തിന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.ചടങ്ങില്‍ സേവാഭാരതി തച്ചമ്പാറ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണന്‍, പി മുരളീധരന്‍ മുതുകുറുശ്ശി, മണികണ്ഠന്‍,രാജേഷ് സാഗര, സൂര്യൻ, വിജയൻ, ഗോവിന്ദൻ,മറ്റു കാര്യകര്‍ത്താക്കള്‍! സംഘപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
إرسال تعليق